പുറപ്പുഴ സെന്റ് സെബാസ്ററ്യന്‍സ് പള്ളിയില്‍ രാവിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കു ചേരും. തുടര്‍ന്ന് ഭാര്യ ഡോ. ശാന്തയുടെ കബറിടത്തില്‍ പുഷ്പങ്ങളര്‍പ്പിച്ച് പ്രാര്‍ഥി ക്കും. ഭാര്യയുടെ വിയോഗത്തെത്തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്.
കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും അദ്ദേഹത്തിന് ആശംസകള്‍ നേരും. തുട ര്‍ന്ന് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ജന്മദിനത്തില് തൃശൂരിലെത്തി. കേരള നിയമസഭയിലെ മുതിര്‍ന്ന അംഗമായ പി.ജെ. ജോസഫിനെ കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ആദരിച്ചിരുന്നു.
നിയമസഭാ പ്രവേശനം നടത്തി 55 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹം ആഭ്യന്തരം ഉ ള്‍പ്പെടെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത് സംസ്ഥാനത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

Comments: